മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Jul 31, 2025 12:44 PM | By Sufaija PP

മധ്യവേനലവധി മാറ്റുന്നതിൽ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ ജൂൺ ജൂലൈ ആണ് മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈസ്കൂളിൽ 9.45 മുതൽ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർത്തിയ സമസ്ത വഴങ്ങിയിരുന്നു പരാതി ഉന്നയിച്ച സമസ്ത വിഭാഗങ്ങൾക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും മാനേജ്മെൻറുകളെയും ചർച്ചക്ക് വിളിച്ച സർക്കാറിൻറെ തന്ത്രം ഫലം കാണുകയായിരുന്നു.

സമയത്തിൽ മാറ്റം വരുത്തി അക്കാഡമിക് കലണ്ടർ അൻസരിച്ച് ക്ലാസ് തുടങ്ങിയത് മന്ത്രി അവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാൽ പിന്നോട്ട് പോകാനുള്ള പ്രയാസവും അറിയിച്ചു.

Education Minister V Sivankutty says he will discuss changing mid-summer vacation

Next TV

Related Stories
തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്: 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Aug 1, 2025 09:38 AM

തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്: 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്: 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ്...

Read More >>
മലയാളി എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Aug 1, 2025 09:33 AM

മലയാളി എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ സംഘടിപ്പിക്കും

Aug 1, 2025 09:30 AM

എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ സംഘടിപ്പിക്കും

എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ സംഘടിപ്പിക്കും...

Read More >>
നിര്യാതനായി

Aug 1, 2025 09:24 AM

നിര്യാതനായി

നിര്യാതനായി...

Read More >>
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ് ചെയ്തു

Jul 31, 2025 10:02 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ് ചെയ്തു

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ്...

Read More >>
പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള

Jul 31, 2025 09:56 PM

പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള

പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ...

Read More >>
Top Stories

News Roundup

//Truevisionall